ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നിര്‍മാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്ന് സജി വ്യക്തമാക്കി....